തൃശ്ശൂരിൽ കാറിലെത്തിയ സംഘം ബസിലെത്തിയ ആളുടെ 75 ലക്ഷം രൂപ തട്ടിയെടുത്തു. ഇന്നു പുലർച്ചെ നാലരയോടെ മണ്ണുത്തി ബൈപ്പാസ് ജങ്ഷന് സമീപത്തുവെച്ചാണ് സംഭവം. ......
ഭക്ഷണം കഴിക്കുന്നതിനിടെ കുപ്പിയുടെ മൂടി തൊണ്ടയിൽ കുടുങ്ങി നാലു വയസ്സുകാരന് ദാരുണാന്ത്യം. തൃശ്ശൂർ കുന്നംകുളത്തിന് സമീപം എരുമപ്പെട്ടിയിലാണ് സംഭവം. ......
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ കെ. സുധാകരനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.......
സിപിഎം നേതാവ് ബാബു എം പാലിശ്ശേരി എക്സ് എംഎൽഎ അന്തരിച്ചു. വർഷങ്ങളായി പർക്കിൻസൺ രോഗം മൂലം കിടപ്പിലായിരുന്നു. അറുപത്തേഴാമത്തെ വയസ്സിലാണ് അന്ത്യം.......
റിട്ടയേർഡ് അധ്യാപികയെ ആക്രമിച്ച് സ്വർണ മാല കവർന്ന കേസിലെ കൂട്ടുപ്രതിയായ യുവതി അറസ്റ്റിൽ. ട്ടേപാടം സ്വദേശിനി തരുപടികയിൽ ഫാത്തിമ തസ്നി (19)യാണ് പിടിയിലായത്. ......
ബോളിവുഡ് താരം ഇഷ തൽവാർ കേരളത്തിലെത്തി കളരിപ്പയറ്റ് പഠിക്കുന്നു. ചാവക്കാടുള്ള ശ്രീനാരായണഗുരു സ്മാരക വല്ലഭട്ട കളരിസംഘത്തിലാണ് താരം കളരി പരിശീലിക്കുന്നത്. ......
തൃശൂർ: വന്നുചേരുന്ന ആദരവുകൾക്ക് അപ്പുറം സാമൂഹ്യ- വ്യക്തിജീവിതത്തിലും ബിസിനസ് ജീവിതത്തിലുളള വിജയമാണ് പ്രധാനമെന്ന് എ.ബി.എൻ കോർപ്പറേഷൻ ചെയർമാൻ ജെ.കെ.മേനോൻ.
ചേംബർ ഒഫ് കൊമേഴ്സിൻ്റെ മികച്ച എൻ.ആർ.ഐ ബിസിനസ് മാൻ അവാർഡ്, ജോയ് ആലൂക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലൂക്കാസിൽ നിന്ന് ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.
ബിസിനസുകാരന് സാമൂഹ്യപ്രതിബദ്ധത ഏറെ അനിവാര്യമാണ്. മികച്ച സംരംഭകരെല്ലാം മനുഷ്യത്വപരമായി ചിന്തിക്കുന്നവരുമാണ്. ......
ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ ആചാരവും അനുഷ്ഠാനവും ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിക്കണമെന്ന ഭക്തജനങ്ങളുടെ വികാരത്തിനൊപ്പമാണ് എന്നും യോഗ ക്ഷേമസഭ എന്ന് സംസ്ഥാന പ്രസിഡൻറ് അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാട്
അത് ലംഘിക്കുന്നതിന് പരോക്ഷമായി കൂട്ടുനിന്നവർ പരസ്യമായി തെറ്റ് സമ്മതിച്ച് അയ്യപ്പസ്വാമിക്ക് പ്രായശ്ചിത്തം ചെയ്യണം.
നൈഷ്ഠിക ബ്രഹ്മചാരി ആണ് ശബരിമല ധർമ്മശാസ്താവ്. ഓരോ പ്രതിഷ്ഠക്കും പ്രാണനേകുന്നത് ചില അടിസ്ഥാന പ്രമാണങ്ങൾ ഉണ്ട്. ......
തൃശ്ശൂര്‍ : ജില്ലയിലെ വിലങ്ങന്‍കുന്നിന്റെ രണ്ടാം ഘട്ട സൗന്ദര്യവല്‍ക്കരണ പ്രവൃത്തികള്‍ക്കായി സംസ്ഥാന ടൂറിസം വകുപ്പ് 2.45 കോടി രൂപയുടെ ഭരണാനുമതി നല്കി. നവീകരണ പ്രവൃത്തികളും അടിസ്ഥാന സൗകര്യ വികസനവുമാണ് ഈ പദ്ധതി പ്രകടനം നടപ്പാക്കുന്നത്.
പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍ ഇവയാണ്. ......
മലദ്വാരത്തിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്തിയ യുവാവ് അറസ്റ്റിലായി. എറണാകുളം കടുങ്ങല്ലൂർ സ്വദേശിയായ റിച്ചു റഹ്മാനാണ് തൃശ്ശൂർ എക്സൈസിന്റെ പിടിയിലായത്. മുപ്പത്തിനാലുകാരനായ റിച്ചു ബെംഗളുരുവിൽ നിന്നും സ്ഥിരമായി രാസലഹരി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയിരുന്നു എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ......